tag:blogger.com,1999:blog-2867833594139907639.post2300673860726251767..comments2024-02-25T01:06:34.026-08:00Comments on " Poomaram / പൂമരം ": കുഞ്ഞാറ്റക്കാലംSatheesan OPhttp://www.blogger.com/profile/07525379530986096080noreply@blogger.comBlogger19125tag:blogger.com,1999:blog-2867833594139907639.post-55277562960253408642012-02-14T01:50:58.473-08:002012-02-14T01:50:58.473-08:00എന്തെന്നറിയില.. വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഒരു സ...എന്തെന്നറിയില.. വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഒരു സങ്കടം, കണ്ണ് നിറയുന്നു.അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-8382961843979240192011-11-17T03:09:34.884-08:002011-11-17T03:09:34.884-08:00നല്ല ബാല്യ സ്മരണകള്‍.നല്ല ബാല്യ സ്മരണകള്‍.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-79278318339978694062011-11-16T06:50:21.384-08:002011-11-16T06:50:21.384-08:00കുറേ പിന്നിലേക്കു പോയീ ഞാന്‍..!
ആശംസകള്‍ മാഷേ..!കുറേ പിന്നിലേക്കു പോയീ ഞാന്‍..!
ആശംസകള്‍ മാഷേ..!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-61186711271798105992011-11-16T01:22:45.934-08:002011-11-16T01:22:45.934-08:00വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി .....വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി ..Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-52190795351884253352011-11-15T11:58:27.465-08:002011-11-15T11:58:27.465-08:00ബാല്യം, അതെല്ലാവര്ക്കുമുണ്ടാവും.. ഇനി നമ്മുടെ മക്...ബാല്യം, അതെല്ലാവര്ക്കുമുണ്ടാവും.. ഇനി നമ്മുടെ മക്കള്‍ക്കും ഉണ്ടാവും.
നമ്മുടെ പൂര്‍വികരുടെ ജീവിതവും നമ്മുടെ ജീവിതവും തമ്മില്‍ വിത്യാസമെന്തെന്ന് നമുക്കാലോചിച്ചാല് കിട്ടിമല്ലോ..
നമ്മിലെ നന്മകള് ഹരിച്ചു കളയുന്നതിനെയാണ് നാം പുരോഗമനം എന്ന് പറയുന്നത് എന്ന് തോന്നാറുണ്ട് ചിലപ്പോഴൊക്കെആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-28431463894365832032011-11-13T17:35:36.689-08:002011-11-13T17:35:36.689-08:00ഇത്തരം പോസ്റ്റുകള്‍ പലപ്പോഴും ഒരു നിര്വികാരതയോടെയ...ഇത്തരം പോസ്റ്റുകള്‍ പലപ്പോഴും ഒരു നിര്‍വികാരതയോടെയാണ് വായിച്ചു പോവാറ്... ഇന്നിനെ കുറിച്ചും നാളെയെ കുറിച്ചും
ആവശ്യത്തില്‍ കൂടുതല്‍ ആധിയുള്ളത് കൊണ്ടാവാം ഇന്നലെകളിലെ
ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ഓര്‍ത്തിരിക്കാന്‍ എനിക്ക് കഴിയാത്തത് ! പക്ഷെ ഇത്... അപ്പൂപ്പന് താടിയെയും പൂക്കളെയും
സന്ധ്യകളെയും മഴയെയും ഒന്നും സ്നേഹിക്കാതെ മധുരത്തെ മാത്രം
ഇഷ്ടപ്പെട്ടിരുന്ന ആ കാലം ഓര്‍ത്തുകൊണ്ടാണ് വായിച്ചത്.... ഒരുപാടിഷ്ടായി ഈ പോസ്റ്റ്.Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-22149784736469380912011-11-12T09:11:20.902-08:002011-11-12T09:11:20.902-08:00പ്രിയപ്പെട്ട സതീശന്,
ബാല്യകാല ഓര്മ...പ്രിയപ്പെട്ട സതീശന്,
ബാല്യകാല ഓര്‍മ്മകള്‍ എല്ലാവരിലും ഊര്‍ജം നിറക്കുന്നു. ഭാവിയെ കുറിച്ച് വേവലാതി വേണ്ട...! സ്നേഹവും കരുണയും സമാധാനവും ഇന്ന് നല്കിയാല്,വളര്‍ന്നു വരുന്ന തലമുറയ്ക്കും നല്ലൊരു ബാല്യം ഓര്‍ക്കാന്‍ ഉണ്ടാകും!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-30524362625102450982011-11-10T22:31:25.214-08:002011-11-10T22:31:25.214-08:00"ബാല്യം" മനസിന്റെ കുളിരുള്ള ഓര്‍മ്മ...
..."ബാല്യം" മനസിന്റെ കുളിരുള്ള ഓര്‍മ്മ...
നഷ്ടപ്പെട്ട ബാല്യത്തിലൂടെ യാത്ര ചെയ്യാന്‍ കൊതിക്കാത്തതാരാണ്?

നന്നായിട്ടുണ്ട്....sheethal pkhttps://www.blogger.com/profile/04715775420238764632noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-67665849924057378732011-11-10T21:47:29.566-08:002011-11-10T21:47:29.566-08:00കയ്പും മധുരവും ഇടകലർന്ന ഈ നെല്ലിക്ക കഴിക്കാനെല്ലാവ...കയ്പും മധുരവും ഇടകലർന്ന ഈ നെല്ലിക്ക കഴിക്കാനെല്ലാവർക്കും ഏതു പ്രായത്തിലും ഇഷ്ടമാണ്Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-13138799898933817242011-11-10T18:29:54.901-08:002011-11-10T18:29:54.901-08:00നല്ല വായന ആശംസകള്‍ വീണ്ടും വരാംനല്ല വായന ആശംസകള്‍ വീണ്ടും വരാംഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-69647559364667445752011-11-10T02:10:30.113-08:002011-11-10T02:10:30.113-08:00ഓര്‍മ്മകള്‍ പുറകിലേക്കോടി . ഇടവഴികളിലൂടെ ചാണകം ചവി...ഓര്‍മ്മകള്‍ പുറകിലേക്കോടി . ഇടവഴികളിലൂടെ ചാണകം ചവിട്ടിയും മഷി തണ്ട് പറിച്ചും , ചെമ്പോത്തിനെ കണ്ടും ഈ വരികള്‍ക്കൊപ്പം എന്റെ ഓര്‍മ്മകളും സഞ്ചരിച്ചു . എലാസ്ടിക് ഇട്ടു കെട്ടിയ രണ്ടു മൂന്ന് പുസ്തകങ്ങള്‍ക്കൊപ്പം മൂല പൊട്ടിയ ഒരു സ്ലൈട്ടും ചേര്‍ത്ത് പിടിച്ചു ഞാന്‍ ഏറെ നേരം നടന്നു.. ഇവിടെ ആദ്യമാണ് . എന്റെ ബ്ലോഗ്ഗില്‍ വരുന്നവരെ അനുഗമിക്കുന്ന ഒരു രീതി . അങ്ങിനെയെത്തി . ഇനിയും വരാം മധുരമുള്ള ഓര്‍മ്മകള്‍ പങ്കിടാന്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-20812276277623660622011-11-09T22:24:05.766-08:002011-11-09T22:24:05.766-08:00nalla ormmakkurippaayirunnu.. pazhayakaalatheththi...nalla ormmakkurippaayirunnu.. pazhayakaalatheththiyathu pole ..bhaavukangaL nErunnu..

njaanum ithu pole ormakkurippezhuthiyittundu...
ente sathyaanweshana pareekshanangaL ennu paranju
eppo
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(അമ്പതാം സർഗ്ഗം) aayi...athinte link ivide edunnu..pattumenkil vaayikkuka.. snehaththode,

http://manavadwani-russel.blogspot.com/2011/10/blog-post_31.htmlമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-28923839578213143352011-11-09T00:43:38.836-08:002011-11-09T00:43:38.836-08:00നമ്മുടെ മക്കളെല്ലാം വലിയ വലിയ സായിപ്പന് മാരാകുമ്പ...നമ്മുടെ മക്കളെല്ലാം വലിയ വലിയ സായിപ്പന് മാരാകുമ്പോള് അവര്‍ക്കും പറയനുണ്ടാവുമോ ഇത് പോലെ ഒരു ബാല്യകാലം ..?????????????സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-16789914630274433892011-11-08T20:38:13.364-08:002011-11-08T20:38:13.364-08:00നല്ല ഓര്‍മ്മക്കുറിപ്പ്. ഞാനും സഞ്ചരിച്ചു. എന്റ ബാ...നല്ല ഓര്‍മ്മക്കുറിപ്പ്. ഞാനും സഞ്ചരിച്ചു. എന്റ ബാല്യ കാലത്തിലൂടെ.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-12578848895200746202011-11-08T01:28:12.469-08:002011-11-08T01:28:12.469-08:00നന്നായിട്ടുണ്ട് കുറിപ്പ്.നന്നായിട്ടുണ്ട് കുറിപ്പ്.പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-21807170746870349692011-11-07T10:49:29.293-08:002011-11-07T10:49:29.293-08:00നന്നായിടു..ണ്ട്. എന്ത് പറയണം എന്നറിയില്ല സഖാവെ...നന്നായിടു..ണ്ട്. എന്ത് പറയണം എന്നറിയില്ല സഖാവെ ...Anonymousnoreply@blogger.comtag:blogger.com,1999:blog-2867833594139907639.post-40775284135507754242011-11-07T08:44:13.425-08:002011-11-07T08:44:13.425-08:00നഷ്ടബോധം അനുഭവപ്പെടുന്നത് ഓര്‍ക്കാന്‍ നല്ലത് ഉള്ളവ...നഷ്ടബോധം അനുഭവപ്പെടുന്നത് ഓര്‍ക്കാന്‍ നല്ലത് ഉള്ളവര്‍ക്ക്
നന്മ മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്നത് തന്നെ നല്ല കാര്യംNjanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-25017486002278021032011-11-07T06:04:43.794-08:002011-11-07T06:04:43.794-08:00ബാല്യകാലത്തെ അനുഭവങ്ങള്‍ ഒരു സമ്പത്താണ്. പിന്നീട് ...ബാല്യകാലത്തെ അനുഭവങ്ങള്‍ ഒരു സമ്പത്താണ്. പിന്നീട് കൂറേശ്ശ എടുത്ത് ഓര്‍മ്മിക്കാന്‍ വേണ്ടി സൂക്ഷിക്കുന്നത്. നല്ല ഓര്‍മ്മകള്‍.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-55044562121902463342011-11-07T02:57:17.817-08:002011-11-07T02:57:17.817-08:00ബാല്യകാലം മരിക്കുവോളം യാഥാർഥ്യങ്ങളായി നിലനിൽക്കും ...ബാല്യകാലം മരിക്കുവോളം യാഥാർഥ്യങ്ങളായി നിലനിൽക്കും മനുഷ്യനിൽ...നന്നായിട്ടുണ്ട് കുറിപ്പ്.ടി പി സക്കറിയhttps://www.blogger.com/profile/01912865802346218039noreply@blogger.com