tag:blogger.com,1999:blog-2867833594139907639.post3165613880275929809..comments2024-02-25T01:06:34.026-08:00Comments on " Poomaram / പൂമരം ": ഇനി നീ മരിക്കില്ല .. Satheesan OPhttp://www.blogger.com/profile/07525379530986096080noreply@blogger.comBlogger27125tag:blogger.com,1999:blog-2867833594139907639.post-59314713797539826432013-02-21T03:34:26.882-08:002013-02-21T03:34:26.882-08:00ആ പ്രീയ ചങ്ങാതി മരിച്ചെന്നു വിശ്വസിക്കാൻ എനിക്കിപ്...ആ പ്രീയ ചങ്ങാതി മരിച്ചെന്നു വിശ്വസിക്കാൻ എനിക്കിപ്പോഴും ആകുന്നില്ല.. താങ്കളോടൊപ്പം ഞാനും…മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-25660774597249127442013-01-28T06:54:02.260-08:002013-01-28T06:54:02.260-08:00'പുണ്യാള'നെ നല്ല പരിചയമില്ല.ആ ആകസ്മികനിര്യ...'പുണ്യാള'നെ നല്ല പരിചയമില്ല.ആ ആകസ്മികനിര്യാണത്തിന്റെ തപ്തനിമിഷങ്ങളെ കണ്ണീരോടെ സ്മരിക്കുന്നു...സതീഷിന്റെ വരികള്‍ മിഴിനീര്പൂക്കളായി പ്രിയ സുഹൃത്തിനു സമ്മാനിക്കുമ്പോള്‍ വിതുമ്പട്ടെ ഒരല്പം ഈ എളിയവനും...!Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-61829612773430523762013-01-22T02:23:37.251-08:002013-01-22T02:23:37.251-08:00അത്ര പരിചയം ഉണ്ടായിരുന്നില്ല. ബ്ലോഗ് വായിച്ചിരുന്ന...അത്ര പരിചയം ഉണ്ടായിരുന്നില്ല. ബ്ലോഗ് വായിച്ചിരുന്നു, ധീരമായ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു.... ഇത്ര പെട്ടെന്ന് ഇങ്ങനെ കടന്നു പോകുമെന്ന് കരുതിയില്ല.... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-59648843135649932982013-01-18T02:26:37.817-08:002013-01-18T02:26:37.817-08:00അതെ ആ കുഞ്ഞനിയന് മരിച്ചിട്ടില്ല എന്ന് തന്നെ താന്‍...അതെ ആ കുഞ്ഞനിയന് മരിച്ചിട്ടില്ല എന്ന് തന്നെ താന്‍ കുറിച്ച വരികള്‍ വിളിച്ചോതുന്നു (എന്ന് തിരുത്തി വായിക്കുക)
തന്നെപ്പറ്റി ഒരു അനുസ്മരണം ഞാന്‍ എന്റെ ബ്ലോഗില്‍ കുറിച്ചിരുന്നു. വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-3991404426810238692013-01-18T02:23:36.470-08:002013-01-18T02:23:36.470-08:00This comment has been removed by the author.Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-56323858641766917612013-01-18T02:21:27.167-08:002013-01-18T02:21:27.167-08:00 അതെ ആ കുഞ്ഞനിയന് മരിച്ചിട്ടില്ല എന്ന് തന്നെ താന്‍... അതെ ആ കുഞ്ഞനിയന് മരിച്ചിട്ടില്ല എന്ന് തന്നെ താന്‍ കുറിച്ച വിളിച്ചോതുന്നു
തന്നെപ്പറ്റി ഒരു അനുസ്മരണം ഞാന്‍ എന്റെ ബ്ലോഗില്‍. വീണ്ടും കാണാം Philip V Arielhttp://arielintekurippukal.blogspot.in/2013/01/blog-post_10.htmlnoreply@blogger.comtag:blogger.com,1999:blog-2867833594139907639.post-57291027834550369422013-01-16T07:50:04.794-08:002013-01-16T07:50:04.794-08:00എന്നും ഓര്മ്മയിയില് മായാതെ.....എന്നും ഓര്മ്മയിയില് മായാതെ.....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-61481222361147383902013-01-15T20:48:29.326-08:002013-01-15T20:48:29.326-08:00പുണ്യളാ നിന്നെ മരണം കൊണ്ടുപോയാലും നിന്റെ കവിതകളു...പുണ്യളാ നിന്നെ മരണം കൊണ്ടുപോയാലും നിന്റെ കവിതകളും സ്മരണകളും ഞങ്ങളില്‍ ജീവിക്കുന്നു ...

സത് ഞങ്ങള്ക്കൊരോര്തര്ക്കും പറയാനുള്ളത് ഇത്ര ഭംഗിയായി അവതരിപ്പിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി ..Timhttps://www.blogger.com/profile/13269046867005029022noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-37131736118343955122013-01-15T17:09:44.235-08:002013-01-15T17:09:44.235-08:00രാത്രി 12 മണിക്ക് എന്റെ മൊബൈല്‍ "punyan call...രാത്രി 12 മണിക്ക് എന്റെ മൊബൈല്‍ "punyan calling " എന്ന് കാണിച്ചു റിംഗ് ചെയ്യുന്നു .` ഉറക്കം തരില്ലെടാ രാത്രിയില്‍ എന്ന് തമാശയ്ക്ക് ചോദിയ്ക്കാന്‍ ആണ് ഫോണ എടുത്തത് .മറു വശത്ത് അവന്റെ ചേട്ടന്റെ ശബ്ദം " അനീഷ് , ഷിനു പോയി " ..ഓര്‍ക്കുമ്പോള്‍ ഇപ്പോളും നെഞ്ചു തകരുന്നു .3 മണിക്കൂര്‍ മുന്‍പ് ഗുഡ് നൈറ്റ് ചൊല്ലി പിരിഞ്ഞവന്‍ ..അവന്റെ ശബ്ദം നിലച്ചിരിക്കുന്നു .എല്ലാരേയും അറിയിക്കണേ എന്ന് അവന്റെ സഹോദരന് പറഞ്ഞു ..ഇപ്പോഴും ആ ഫോണ വന്ന ശേഷമുള്ള 10 മിനുട്ട് എനിക്ക് ഓര്‍മ്മയില്ല ....സതീഷ് അവന് നമക്കൊപ്പം ഉണ്ട്
Aneesh Puthuvalil (അനീഷ് പുതുവലില്‍) )https://www.blogger.com/profile/17077844299665902229noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-69038912619362893902013-01-15T12:30:11.509-08:002013-01-15T12:30:11.509-08:00ഓര്‍മ്മകള്‍ക്ക് മരണമില്ലാത്തിടത്തോളം കാലം ഇല്ല നീ...ഓര്‍മ്മകള്‍ക്ക് മരണമില്ലാത്തിടത്തോളം കാലം ഇല്ല നീ മരിക്കില്ല..Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-72783787308024455532013-01-15T06:25:42.593-08:002013-01-15T06:25:42.593-08:00കടന്നുപോകുമ്പോഴും ഇങ്ങനെ ഓര്‍മ്മിക്കപ്പെടാന്‍ കഴിയ...കടന്നുപോകുമ്പോഴും ഇങ്ങനെ ഓര്‍മ്മിക്കപ്പെടാന്‍ കഴിയുക ഒരു ഭാഗ്യമാണ്.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-79004871515248933142013-01-15T05:35:01.460-08:002013-01-15T05:35:01.460-08:00ഇല്ല മരിക്കില്ല....... ...ഇല്ല മരിക്കില്ല....... Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-82969193250036917502013-01-15T02:56:05.662-08:002013-01-15T02:56:05.662-08:00ഇനി നീ മരിക്കില്ല, നല്ല കവിത. എല്ലാവരും കൊഴിയേണ്ടവ...ഇനി നീ മരിക്കില്ല, നല്ല കവിത. എല്ലാവരും കൊഴിയേണ്ടവര്തന്നെ. എങ്കിലും,മരണവും അതിലൂടെയുള്ള വേര്‍പാടും ഒരു ജന്മം മുഴുവനും ചിലപ്പോള്‍ നമ്മെ പിന്തുടര്ന്നെയ്ക്കാം ഇല്ലേ?
പ്രത്യേകിച്ചും,അകാലത്താവുമ്പോള്! Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-7882612809610847002013-01-15T02:22:33.557-08:002013-01-15T02:22:33.557-08:00മരിക്കാത്ത ഓർമകൾ..!!മരിക്കാത്ത ഓർമകൾ..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-39759976836558010432013-01-15T02:12:04.065-08:002013-01-15T02:12:04.065-08:00നിന്റെ വേദനയില്‍ ഞങ്ങള്‍ വീണ്ടും വീണ്ടും മരിക്കുന...നിന്റെ വേദനയില്‍ ഞങ്ങള്‍ വീണ്ടും വീണ്ടും മരിക്കുന്നു
ഒരിക്കല്‍ കൂടി ഞാന്‍ അവനെ സ്മരിക്കുന്നു കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-68972539600536911562013-01-15T02:04:08.295-08:002013-01-15T02:04:08.295-08:00:(:(Anonymoushttps://www.blogger.com/profile/01619749972815523940noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-78580670126376263162013-01-15T01:54:41.696-08:002013-01-15T01:54:41.696-08:00മരിക്കാത്ത വരികളിലൂടെ അവനിനിയും ജീവിക്കട്ടെ..!മരിക്കാത്ത വരികളിലൂടെ അവനിനിയും ജീവിക്കട്ടെ..!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-62590540412931318752013-01-15T01:54:20.193-08:002013-01-15T01:54:20.193-08:00ഇല്ല മരിക്കില്ല....ഇല്ല മരിക്കില്ല....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-19096620851187811772013-01-15T01:51:42.290-08:002013-01-15T01:51:42.290-08:00പുണ്യവാളന്റെ ഓര്‍മകള്‍ക്കു മുമ്പില്‍ ..............പുണ്യവാളന്റെ ഓര്‍മകള്‍ക്കു മുമ്പില്‍ ................ Salim Veemboor സലിം വീമ്പൂര്https://www.blogger.com/profile/05878502509658382952noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-22295366422742267592013-01-15T00:51:43.871-08:002013-01-15T00:51:43.871-08:00ഓര്‍മ്മകള്‍ക്ക് മരണമില്ല......ഓര്‍മ്മകള്‍ക്ക് മരണമില്ല......AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-28719334635682462652013-01-14T22:58:37.622-08:002013-01-14T22:58:37.622-08:00ജീവിക്കട്ടെ നമ്മളിലൂടെ.....
ശുഭാശംസകൾ....ജീവിക്കട്ടെ നമ്മളിലൂടെ.....

ശുഭാശംസകൾ....സൗഗന്ധികംhttp://sugandham1.blogspot.comnoreply@blogger.comtag:blogger.com,1999:blog-2867833594139907639.post-16414776091922080092013-01-14T19:32:52.998-08:002013-01-14T19:32:52.998-08:00Maranam orikkal oru kuttukkarane pole kadannu varu...Maranam orikkal oru kuttukkarane pole kadannu varumAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-52358032386196394542013-01-14T18:25:55.147-08:002013-01-14T18:25:55.147-08:00മരണം ഒരു സത്യമാണ്...മരണം ഒരു സത്യമാണ്...സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-45321110617772699472013-01-14T16:41:27.090-08:002013-01-14T16:41:27.090-08:00ഇനി നീ മരിയ്ക്കില്ലെന്നു നിന്റെ കവിത
കാലനെ നോക്കി...ഇനി നീ മരിയ്ക്കില്ലെന്നു നിന്റെ കവിത
കാലനെ നോക്കി കൊഞ്ഞനം കുത്തുന്നു.
നീ ജയിക്കുന്നു ,വേദന താങ്ങാതെ ഞങ്ങള്‍ ,
വീണ്ടും വീണ്ടും മരിക്കുന്നു- നോവു തന്നെ കവിത....rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-30871877988710500022013-01-14T14:39:02.161-08:002013-01-14T14:39:02.161-08:00ഇല്ല മരിക്കില്ല....ഇല്ല മരിക്കില്ല....മനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.com