tag:blogger.com,1999:blog-2867833594139907639.post3406131111322962861..comments2024-02-25T01:06:34.026-08:00Comments on " Poomaram / പൂമരം ": മുറിവുകൾ വിരിയുന്നതു.Satheesan OPhttp://www.blogger.com/profile/07525379530986096080noreply@blogger.comBlogger30125tag:blogger.com,1999:blog-2867833594139907639.post-53610209867178801072015-11-03T08:08:00.504-08:002015-11-03T08:08:00.504-08:00മനോഹരം
അഭിനന്ദനങ്ങൾ മനോഹരം
അഭിനന്ദനങ്ങൾ ഷിഹhttps://www.blogger.com/profile/13770481169497002453noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-43641459922594549002015-11-03T08:02:43.710-08:002015-11-03T08:02:43.710-08:00മനോഹരം
അഭിനന്ദനങ്ങൾ മനോഹരം
അഭിനന്ദനങ്ങൾ ഷിഹhttps://www.blogger.com/profile/13770481169497002453noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-64089157853004753682013-05-10T22:46:11.007-07:002013-05-10T22:46:11.007-07:00ഭൂതകാലത്തുനിന്നും
നാട്ടുമാവിനെറിഞ്ഞ
ഒരു കല്ല്,
...ഭൂതകാലത്തുനിന്നും
നാട്ടുമാവിനെറിഞ്ഞ
ഒരു കല്ല്,
ഉന്നം തെറ്റി എന്റെ
നെറ്റിയിൽ പതിക്കും.

പ്രണയത്തിന്റെ ഇല പൊഴിച്ചിട്ട്
ഒരു പക്ഷി
ദിക്കു മാറി തെക്കോട്ടു പറക്കും.
അപ്പൊഴെക്കും
പരിചയമുള്ള ആരുടെയൊ,
കുപ്പിവള പൊട്ടിയിരിക്കും.
ഒരു മുറിവു വിരിഞ്ഞിരിക്കും..... അതെ ഓർമ്മകൾ പ്രത്യേകിച്ച് നഷ്ടമായാ ഓർമ്മകൾ മുറിവുകളന്നെയാണ്മൌനംhttps://www.blogger.com/profile/06283740500768894759noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-75654735488174020262013-02-21T03:30:42.042-08:002013-02-21T03:30:42.042-08:00നൊമ്പരം മണക്കുന്ന കാറ്റ് ..ഇടയ്ക്കിടെ വീശുന്നുണ്ടോ...നൊമ്പരം മണക്കുന്ന കാറ്റ് ..ഇടയ്ക്കിടെ വീശുന്നുണ്ടോ?
നന്നായിട്ടുണ്ട്
ആശംസകൾ നേരുന്നുമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-18554013863343641772013-02-11T11:42:55.735-08:002013-02-11T11:42:55.735-08:00ഭൂതകാലത്തുനിന്നും
നാട്ടുമാവിനെറിഞ്ഞ
ഒരു കല്ല്,
...ഭൂതകാലത്തുനിന്നും
നാട്ടുമാവിനെറിഞ്ഞ
ഒരു കല്ല്,
ഉന്നം തെറ്റി എന്റെ
നെറ്റിയിൽ പതിക്കും............അപ്പോഴേക്കും ഒരു കവിത വിരിഞ്ഞിരിക്കും .ആശംസകള്‍ Anonymoushttps://www.blogger.com/profile/08973255621301847011noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-51752696724072486822013-02-08T21:02:01.893-08:002013-02-08T21:02:01.893-08:00നാട്ടുമാവിനെറിഞ്ഞ
ഒരു കല്ല്,
ഉന്നം തെറ്റി എന്റെ
നെ...നാട്ടുമാവിനെറിഞ്ഞ
ഒരു കല്ല്,
ഉന്നം തെറ്റി എന്റെ
നെറ്റിയിൽ പതിക്കും.

അപ്പൊഴെക്കും
ഒരു മുറിവു വിരിഞ്ഞിരിക്കും.....സുന്ദരം
viswamaryadhttps://www.blogger.com/profile/04966364985613598556noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-69710387495350401032013-02-06T07:44:44.699-08:002013-02-06T07:44:44.699-08:00കാറ്റിലും ഓര്മ്മകള്കാറ്റിലും ഓര്‍മ്മകള്‍Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-87564273473234698892013-02-05T22:59:15.817-08:002013-02-05T22:59:15.817-08:00ലളിത സുന്ദരമായ വരികള്‍...ലളിത സുന്ദരമായ വരികള്‍...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-42439356418351751952013-02-05T07:03:51.930-08:002013-02-05T07:03:51.930-08:00തൊട്ട് കളിക്കാൻ കൂട്ടാഞ്ഞിട്ടാവാം,
ആരോ കരഞ്ഞതു പോ...തൊട്ട് കളിക്കാൻ കൂട്ടാഞ്ഞിട്ടാവാം,
ആരോ കരഞ്ഞതു പോലെ തോനും....
vallathoru nishkalankatha anubhavappettu... mukham veerppichu,muttukalil kaimuttoonni pinangiyirikunna oru balyam munpil vannu mizhi nanachathu poley...Anonymousnoreply@blogger.comtag:blogger.com,1999:blog-2867833594139907639.post-53536271076572174672013-02-04T06:38:05.228-08:002013-02-04T06:38:05.228-08:00നല്ല വരികള്‍ നല്ല വരികള്‍ roopzhttps://www.blogger.com/profile/04755011657899461145noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-45174292167976612282013-02-04T03:47:19.851-08:002013-02-04T03:47:19.851-08:00വായനയ്ക്ക്കൂ ,അഭിപ്രായത്തിനു ,കൂടെ മുറിഞ്ഞതിനു -
...വായനയ്ക്ക്കൂ ,അഭിപ്രായത്തിനു ,കൂടെ മുറിഞ്ഞതിനു -
എല്ലാവര്ക്കും നന്ദി .
ആരെയും പേരെടുത്തു പറഞ്ഞു തീര്‍ക്കുന്നില്ല ഒന്നും .
സ്നേഹത്തോടെ .....Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-53812111464758490402013-02-04T02:49:34.290-08:002013-02-04T02:49:34.290-08:00നന്ദി മാഷെ വായനയ്ക്ക് ,മറക്കാതെ ഇവിടെ വന്നു രണ്ടു ...നന്ദി മാഷെ വായനയ്ക്ക് ,മറക്കാതെ ഇവിടെ വന്നു രണ്ടു വാക്ക് പറയുന്നതിന് ..
സ്നേഹത്തോടെ .Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-61334759352866129442013-02-04T01:53:37.368-08:002013-02-04T01:53:37.368-08:00Thank you friend :)Thank you friend :)Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-70496650104100103612013-02-03T23:40:21.073-08:002013-02-03T23:40:21.073-08:00നൊമ്പരം കൂടുകൂട്ടിയ
വരികള്‍
ആശംസകള്‍ നൊമ്പരം കൂടുകൂട്ടിയ
വരികള്‍

ആശംസകള്‍ Anonymoushttps://www.blogger.com/profile/01619749972815523940noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-26040931308186785672013-02-03T22:27:13.931-08:002013-02-03T22:27:13.931-08:00BeautifulBeautifulകല്യാണി രവീന്ദ്രന്https://www.blogger.com/profile/10565827126008492083noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-72272710182109877352013-02-03T18:56:00.848-08:002013-02-03T18:56:00.848-08:00Ninakkayi peythoru mazhayile mannu manamNinakkayi peythoru mazhayile mannu manamAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-11776512234417141492013-02-02T23:56:43.585-08:002013-02-02T23:56:43.585-08:00നൊമ്പരം മണക്കുന്ന വരികള്‍ ..... വളരെ നന്നായിരിയ്ക്...നൊമ്പരം മണക്കുന്ന വരികള്‍ ..... വളരെ നന്നായിരിയ്ക്കുന്നു. ആശംസകള്‍ ....വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-2676858611796015092013-02-02T07:45:42.443-08:002013-02-02T07:45:42.443-08:00beautifull...beautifull...Sherin m shttps://www.blogger.com/profile/00975978064412898512noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-61041375761940281512013-02-02T05:10:59.757-08:002013-02-02T05:10:59.757-08:00പ്രണയത്തിന്റെ ഇല പൊഴിച്ചിട്ട്
ഒരു പക്ഷി
ദിക്കു മ...പ്രണയത്തിന്റെ ഇല പൊഴിച്ചിട്ട്
ഒരു പക്ഷി
ദിക്കു മാറി തെക്കോട്ടു പറക്കും.
അപ്പൊഴെക്കും
പരിചയമുള്ള ആരുടെയൊ,
കുപ്പിവള പൊട്ടിയിരിക്കും.
ഒരു മുറിവു വിരിഞ്ഞിരിക്കും.

Good. Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-13862356445633434092013-02-02T01:19:40.856-08:002013-02-02T01:19:40.856-08:00ഓർമകൾ ഇനിയും ഉണരട്ടെഓർമകൾ ഇനിയും ഉണരട്ടെഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-58166963315937695832013-02-02T00:31:05.257-08:002013-02-02T00:31:05.257-08:00എന്നൊ എപ്പൊഴോ നഷ്ടമായി പൊയ ചിലതിന്റെ
നോവു മണക്കുന...എന്നൊ എപ്പൊഴോ നഷ്ടമായി പൊയ ചിലതിന്റെ
നോവു മണക്കുന്ന വരികള്‍ ...
ഗതകാലത്തിനപ്പുറത്ത് നിന്നും നിന്നിലേക്ക്
പാറി പറക്കുന്നൊരു പ്രണയകാറ്റ് ..
സ്കൂള്‍ വരാന്തകളില്‍ നിന്നെ നനച്ച മഴകുളിര്‍..
തിരുനെറ്റിയില്‍ നിന്നും ഹൃദയത്തിലേക്ക് പടര്‍ന്ന്
കിടക്കുന്നൊരു നീറുന്ന ഓര്‍മയുടെ തുണ്ട് ..
മനസ്സും പ്രണയവും കൂര്‍ത്ത വളപൊട്ടിനാല്
വീണ്ടും വീണ്ടും മുറിപെടുന്നു ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-54128764118759457332013-02-01T09:32:04.073-08:002013-02-01T09:32:04.073-08:00ഓര്മ്മകളില്ഓര്മ്മകളില്പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-12109917474290056352013-02-01T06:07:04.093-08:002013-02-01T06:07:04.093-08:00"പ്രണയത്തിന്റെ ഇല പൊഴിച്ചിട്ട്
ഒരു പക്ഷി
ദി..."പ്രണയത്തിന്റെ ഇല പൊഴിച്ചിട്ട്
ഒരു പക്ഷി
ദിക്കു മാറി തെക്കോട്ടു പറക്കും.
അപ്പൊഴെക്കും
പരിചയമുള്ള ആരുടെയൊ,
കുപ്പിവള പൊട്ടിയിരിക്കും.
ഒരു മുറിവു വിരിഞ്ഞിരിക്കും...."
___________ദിശ തെറ്റാത്ത പറക്കല്‍ അല്ലേ?അപ്പോഴും 'ചിരിക്കുന്ന വളപ്പൊട്ടുകള്‍ 'ഒരു പക്ഷെ,നമുക്ക് വിധിച്ച ആശ്വാസമായിരിക്കും !
Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-5562496642462311382013-02-01T04:45:56.921-08:002013-02-01T04:45:56.921-08:00REALLY SORRY FOR NOT ASKING UR PERMISSION...HA...H...REALLY SORRY FOR NOT ASKING UR PERMISSION...HA...HA...HA...

സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-31675368549586948852013-02-01T04:43:50.874-08:002013-02-01T04:43:50.874-08:00ഭൂതകാലത്തുനിന്നും
നാട്ടുമാവിനെറിഞ്ഞ
ഒരു കല്ല്,
...ഭൂതകാലത്തുനിന്നും
നാട്ടുമാവിനെറിഞ്ഞ
ഒരു കല്ല്,
ഉന്നം തെറ്റി എന്റെ
നെറ്റിയിൽ പതിക്കും.

പ്രണയത്തിന്റെ ഇല പൊഴിച്ചിട്ട്
ഒരു പക്ഷി
ദിക്കു മാറി തെക്കോട്ടു പറക്കും.
അപ്പൊഴെക്കും
പരിചയമുള്ള ആരുടെയൊ,
കുപ്പിവള പൊട്ടിയിരിക്കും.
ഒരു മുറിവു വിരിഞ്ഞിരിക്കും

FOR THIS BEAUTIFUL LINES ... I'M GIVING YOU A WAAAAAAARM HUG..

ശുഭാശംസകൾ.......
സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.com