tag:blogger.com,1999:blog-2867833594139907639.post6975109882454944353..comments2024-02-25T01:06:34.026-08:00Comments on " Poomaram / പൂമരം ": സുഖമായി ഉറങ്ങുവാന്‍Satheesan OPhttp://www.blogger.com/profile/07525379530986096080noreply@blogger.comBlogger30125tag:blogger.com,1999:blog-2867833594139907639.post-80937710977468590772012-05-25T20:00:28.483-07:002012-05-25T20:00:28.483-07:00ഇപ്പോഴാണ് വായിച്ചത് വളരെ നന്നായിരിക്കുന്നു ....ഇപ്പോഴാണ് വായിച്ചത് വളരെ നന്നായിരിക്കുന്നു ....Anonymousnoreply@blogger.comtag:blogger.com,1999:blog-2867833594139907639.post-30066409105606927272012-04-23T05:14:54.547-07:002012-04-23T05:14:54.547-07:00ഇതെല്ലാം എവിടെ കിട്ടും ?..എനിക്കും വേണം ....ഇതെല്ലാം എവിടെ കിട്ടും ?..എനിക്കും വേണം ....Kapil Martinhttps://www.blogger.com/profile/07652476647142713887noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-47025421003054471492012-04-23T05:13:13.284-07:002012-04-23T05:13:13.284-07:00വളരെ നന്നായിടുണ്ട് .... :)വളരെ നന്നായിടുണ്ട് .... :)Kapil Martinhttps://www.blogger.com/profile/07652476647142713887noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-64600529270879646562012-02-02T00:34:01.561-08:002012-02-02T00:34:01.561-08:00നിന്റെ ഓര്‍മ്മകളില്ലാതെ ഒന്ന് സുഖമായി ഉറങ്ങുവാന്‍
...നിന്റെ ഓര്‍മ്മകളില്ലാതെ ഒന്ന് സുഖമായി ഉറങ്ങുവാന്‍
..........................sreekumar m shttps://www.blogger.com/profile/17727449199612863828noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-31694839882829262822011-12-05T22:41:19.297-08:002011-12-05T22:41:19.297-08:00“....കരയിക്കുന്നതൊന്നും കാണാതിരിക്കാന്‍
ഒരു കറുത്ത...“....കരയിക്കുന്നതൊന്നും കാണാതിരിക്കാന്‍
ഒരു കറുത്ത കണ്ണട...!“

ഹൊ..! എന്തു രസായിരിക്കും..ഭൂമിമലയാളത്തില് എല്ലാരും കറുത്ത കണ്ണടവച്ച്......
ഭാഗ്യം എനിക്കു മാത്രം വേണ്ട, ഞാന്‍ ജന്മനാ അന്ധനാ..!!!

ആശംസകളോടെ..പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-32942111661705313982011-12-05T18:17:17.063-08:002011-12-05T18:17:17.063-08:00ഓര്‍മ്മകളെ ആട്ടി പായിക്കാന്‍
ഒരു കുരക്കുന്ന യന്ത്ര...ഓര്‍മ്മകളെ ആട്ടി പായിക്കാന്‍
ഒരു കുരക്കുന്ന യന്ത്രം വാങ്ങണം.
തകര്‍ന്ന സ്വപ്നങ്ങള്‍ അടിച്ചു കളയാന്‍
നിറമില്ലാത്ത ഒരു ചൂല്.....
എല്ലാവര്ക്കും ഇങ്ങനെ ചിലതോകെ കിട്ടിയിരുന്നു എങ്കില്‍ അവരും സുഖമായി ഉറങ്ങിയേനെ അല്ലെ സതീഷ് വ്യത്യസ്തമായ കവിത സ്നേഹാശംസകളോടെ @ പുണ്യവാളന്ഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-49543305948435749752011-11-30T03:57:58.127-08:002011-11-30T03:57:58.127-08:00PLS VISIT MY BLOG AND SUPPORT A SERIOUS ISSUE........PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-1931261253947685142011-11-30T03:55:16.160-08:002011-11-30T03:55:16.160-08:00എന്തൊക്കെ പൂതിയാണീ മനുഷ്യന്!..ഓർത്തിട്ട് പേടിയാവുന...എന്തൊക്കെ പൂതിയാണീ മനുഷ്യന്!..ഓർത്തിട്ട് പേടിയാവുന്നു... അതൊക്കെ ഇപ്പോൾ മാർജ്ജിൻ ഫ്രീയിൽ കിട്ടും ഭായി….ഒരു ലീസ്റ്റിൽ ഇതൊക്കെയെഴുതി നേരെയങ്ങോട്ടേക്ക് പോയ്ക്കോ… മാർജ്ജിനേ ഫ്രീയുള്ളൂ.. ബാക്കിയെല്ലാത്തിനും നല്ല കായ് തന്നെ കൊടുക്കണം…ഇനി അതു പറഞ്ഞില്ലെന്ന് വേണ്ട..

കവിത നന്നായിരിക്കുന്നു..
ആശംസകൾ..!മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-66032345348969905342011-11-27T06:42:21.443-08:002011-11-27T06:42:21.443-08:00പ്രിയപ്പെട്ട സതീശന്,
ഓര്മ...പ്രിയപ്പെട്ട സതീശന്,
ഓര്‍മകളില്‍ നിന്നും ഊര്‍ജം ലഭിക്കട്ടെ!എന്താണെങ്കിലും ജീവിക്കണം എന്ന വാശി ഒരിക്കലും നഷ്ടപ്പെടുത്തരുത്.ഒരു പൂമരമായി ജീവിതം മാറട്ടെ!
ആശംസകളോടെ,
സസ്നേഹം,
അനു

--anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-2778118839317907972011-11-26T05:02:04.824-08:002011-11-26T05:02:04.824-08:00അസ്സല് എഴുത്ത് ....
കവിത നന്നായി ..
ഇതില്‍ ചിലതൊക...അസ്സല് എഴുത്ത് ....
കവിത നന്നായി ..
ഇതില്‍ ചിലതൊക്കെ ഓടിച്ചു വേണം
എനിക്കും ഒന്നുറങ്ങാന്‍ .
ആശംസകള്‍ (തുഞ്ചാണി)വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-82792676671842253292011-11-24T01:10:38.430-08:002011-11-24T01:10:38.430-08:00ഓര്‍മ്മകളെ ആട്ടി പായിക്കാന്‍
ഒരു കുരക്കുന്ന യന്ത്ര...ഓര്‍മ്മകളെ ആട്ടി പായിക്കാന്‍
ഒരു കുരക്കുന്ന യന്ത്രം വാങ്ങണം.Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-55465800518745123942011-11-21T00:11:58.159-08:002011-11-21T00:11:58.159-08:00valare manoharamayittundu..... aashamsaka...valare manoharamayittundu..... aashamsakal........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-68159713917808371712011-11-20T05:05:31.812-08:002011-11-20T05:05:31.812-08:00kalakki satheeeshaa...especially vaaalkashnam...kalakki satheeeshaa...especially vaaalkashnam...Anonymousnoreply@blogger.comtag:blogger.com,1999:blog-2867833594139907639.post-11828677365350596442011-11-18T10:04:15.572-08:002011-11-18T10:04:15.572-08:00കവിത നന്നായല്ലോ ..ഇനി സുഗമായുറങ്ങാം .....ആശംസകള്കവിത നന്നായല്ലോ ..ഇനി സുഗമായുറങ്ങാം .....ആശംസകള്ഫൈസല് ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-44070471731221913302011-11-17T12:08:04.135-08:002011-11-17T12:08:04.135-08:00കവിത ഇഷ്ടപ്പെട്ടു....ആശംസകള്കവിത ഇഷ്ടപ്പെട്ടു....ആശംസകള്പ്രദീപ് കുറ്റിയാട്ടൂര്‍https://www.blogger.com/profile/08542815121664273769noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-41968098976946747622011-11-17T07:58:09.955-08:002011-11-17T07:58:09.955-08:00ആഗ്രഹങ്ങള്‍ കുതിരകളായെങ്കില് ........ആഗ്രഹങ്ങള്‍ കുതിരകളായെങ്കില് ........Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-45622022224323779162011-11-17T05:56:21.245-08:002011-11-17T05:56:21.245-08:00ഇതെല്ലം വാങ്ങിയിട്ട് വേണം
നിന്റെ ഓര്‍മ്മകളില്ലാതെ ...ഇതെല്ലം വാങ്ങിയിട്ട് വേണം
നിന്റെ ഓര്‍മ്മകളില്ലാതെ ഒന്ന് സുഖമായി ഉറങ്ങുവാന്‍..
:::)))))))))MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-73600153382882254472011-11-17T05:21:04.737-08:002011-11-17T05:21:04.737-08:00തകര്‍ന്ന സ്വപ്നങ്ങള്‍ അടിച്ചു കളയാന്‍
നിറമില്ലാത്...തകര്‍ന്ന സ്വപ്നങ്ങള്‍ അടിച്ചു കളയാന്‍
നിറമില്ലാത്ത ഒരു ചൂല്.

കവിത ഇഷ്ടപ്പെട്ടു....ആശംസകള്പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-33201202592004465452011-11-17T03:56:06.544-08:002011-11-17T03:56:06.544-08:00ഇതാണ് കവിത.ഇതിലുണ്ട് കവിത .നല്ല ഭാവന.നിശിതമായ ചിന്...ഇതാണ് കവിത.ഇതിലുണ്ട് കവിത .നല്ല ഭാവന.നിശിതമായ ചിന്ത.ഒരുപാടൊരുപാട് ആശംസകള്‍ പ്രിയ സതീഷ്...Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-87523834203430710532011-11-17T03:50:12.358-08:002011-11-17T03:50:12.358-08:00@കൊമ്പന് :അയ്യോ....
@ഭാനു കളരിക്കല്‍:വാല്‍ക്കഷണം ...@കൊമ്പന് :അയ്യോ....
@ഭാനു കളരിക്കല്‍:വാല്‍ക്കഷണം പിന്നീടു എഴുതി ചേര്‍ത്തതാണ് .അത് കവിതയുടെ തീവ്രത കളയും എന്നറിയാമായിരുന്നു
.പക്ഷെ അതെന്റെ പിരിമുറുക്കം കുറച്ചു .
കവിത നിങ്ങള്‍ക്കുവേണ്ടിയും വാല്‍ക്കഷ്ണം എനിക്ക് വേണ്ടിയും . :)

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി ..Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-66922323193260503122011-11-17T02:55:27.052-08:002011-11-17T02:55:27.052-08:00വാല്‍ക്കഷണം കവിതയുടെ തീവ്രത കളഞ്ഞു.
കവിത ഗംഭീരമായ...വാല്‍ക്കഷണം കവിതയുടെ തീവ്രത കളഞ്ഞു.
കവിത ഗംഭീരമായി. തികച്ചും വ്യത്യസ്തം.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-75007109229976116442011-11-17T01:39:22.197-08:002011-11-17T01:39:22.197-08:00എന്താ ബായി ഇങ്ങനെ ഒക്കെ പറയുന്നത് ഒന്നും പറയല്ലേ ...എന്താ ബായി ഇങ്ങനെ ഒക്കെ പറയുന്നത് ഒന്നും പറയല്ലേ പറഞ്ഞാല്‍ താങ്കളെ അരാജക വാദി എന്ന് വിളിക്കും
ആശംസകള്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-36735622383469879742011-11-17T00:44:56.199-08:002011-11-17T00:44:56.199-08:00കവിത നന്നായിട്ടുണ്ട്. വിഹ്വലതകൾ എന്നും മനുഷ്യന്റെ ...കവിത നന്നായിട്ടുണ്ട്. വിഹ്വലതകൾ എന്നും മനുഷ്യന്റെ കൂടപ്പിറപ്പാണ്. അയ്യപ്പന്റെ ഒരു നിഴലാട്ടം ചെറുതായൊന്നു കാണുന്നുണ്ടോ എന്നൊരു സംശയം.

"(മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ
ആരും കണ്ടിട്ട് സന്തോഷിക്കണ്ട ...ഞാന്‍ ഇപ്പൊ നന്നായിത്തന്നെ ഉറങ്ങാറുണ്ട് ... :))"
പക്ഷെ ഈ വരികൾ കവിതയുടെ ഡയമെൻഷൻ പെട്ടെന്നു വ്യത്യാസപ്പെടുത്തുന്നു. ഈ ട്വിസ്റ്റ് എനിക്കേറെ ഇഷ്ടപ്പെട്ടു.

നന്ദി.ഷാജിhttps://www.blogger.com/profile/18435288097994676505noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-30451587776676832512011-11-16T20:52:07.180-08:002011-11-16T20:52:07.180-08:00ഓര്മകളില്ലാതെ ഉറങ്ങാന്‍ കഴിയുമോ?
കവിത ഇഷ്ട്ടമായിഓര്മകളില്ലാതെ ഉറങ്ങാന്‍ കഴിയുമോ?
കവിത ഇഷ്ട്ടമായിശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-84950428908832747912011-11-16T20:01:35.350-08:002011-11-16T20:01:35.350-08:00ഓര്‍മ്മകള്‍ ഇല്ലാതാക്കാന്‍ എന്ത് പാടാണല്ലേ ! ഈ കവി...ഓര്‍മ്മകള്‍ ഇല്ലാതാക്കാന്‍ എന്ത് പാടാണല്ലേ ! ഈ കവിത കൊള്ളാട്ടോ, ഇഷ്ടായി..Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.com