tag:blogger.com,1999:blog-2867833594139907639.post8442399608295007357..comments2024-02-25T01:06:34.026-08:00Comments on " Poomaram / പൂമരം ": മുറിക്കവിതകൾ 3Satheesan OPhttp://www.blogger.com/profile/07525379530986096080noreply@blogger.comBlogger39125tag:blogger.com,1999:blog-2867833594139907639.post-67747027506329691832013-05-10T22:50:17.177-07:002013-05-10T22:50:17.177-07:002.കളഞ്ഞുപോയത്.... പിന്നെ ആത്മസുഹൃത്തും.. ഗംഭീരം......2.കളഞ്ഞുപോയത്.... പിന്നെ ആത്മസുഹൃത്തും.. ഗംഭീരം... കളഞ്ഞുപോയത്.. എന്റെ അനുഭവം...മൌനംhttps://www.blogger.com/profile/06283740500768894759noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-53024403252175373402012-04-27T06:49:01.932-07:002012-04-27T06:49:01.932-07:00ഒടുവിലത്തെ വരികള്‍ ഗംഭീരമായിഒടുവിലത്തെ വരികള്‍ ഗംഭീരമായികല്യാണി രവീന്ദ്രന്https://www.blogger.com/profile/10565827126008492083noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-3823303552884850132012-03-26T01:19:50.574-07:002012-03-26T01:19:50.574-07:00കൊച്ചു കവിതകള്‍ ഹൃദയ സ്പര്ശിയാണ്കൊച്ചു കവിതകള്‍ ഹൃദയ സ്പര്ശിയാണ്ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-23762996914493755512012-03-16T23:33:04.823-07:002012-03-16T23:33:04.823-07:00പുകഞ്ഞൊടുങ്ങാത്ത വരികൾ. പുകയ്ക്കുന്ന ചിന്തകൾ...
വ...പുകഞ്ഞൊടുങ്ങാത്ത വരികൾ. പുകയ്ക്കുന്ന ചിന്തകൾ...
വ്യത്യസ്തമായ അനുഭവം. നന്നായി കവിതകൾ.
ആശംസകൾAJITHKChttps://www.blogger.com/profile/03250742822982441356noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-8087877686533557952012-03-04T22:16:33.323-08:002012-03-04T22:16:33.323-08:00അര്‍ത്ഥ പൂര്‍ണമായ വരികൾ..
ഇഷ്ട്മായിഅര്ത്ഥ പൂര്‍ണമായ വരികൾ..
ഇഷ്ട്മായിബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-70564170197115081292012-03-04T06:44:52.869-08:002012-03-04T06:44:52.869-08:00വ്യത്യസ്തമായ ഒരു വായനാനുഭവം .ഇഷ്ടപ്പെട്ടു.
വീണ്ടും...വ്യത്യസ്തമായ ഒരു വായനാനുഭവം .ഇഷ്ടപ്പെട്ടു.
വീണ്ടും വായിക്കാന്‍ തോന്നുന്നു.കളഞ്ഞുപോയത്,ആത്മസുഹൃത്തിന് ഈ കവിതകള്‍ വളരെ ഇഷ്ടപ്പെട്ടു
ആശംസകള്‍ . നന്ദിGeethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-62390300738023944512012-03-03T08:13:04.391-08:002012-03-03T08:13:04.391-08:00വാക്കിന്റെ വിരുതുകള്‍ എന്ന് കാട്ടകട പറഞ്ഞത് ഞാന്‍ ...വാക്കിന്റെ വിരുതുകള്‍ എന്ന് കാട്ടകട പറഞ്ഞത് ഞാന്‍ ഇവിടെ വെച്ചുഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-50424806725971276552012-03-03T07:42:45.873-08:002012-03-03T07:42:45.873-08:00ഇഷ്ട്മായിഇഷ്ട്മായിviddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-72803176709173064292012-03-02T23:36:27.434-08:002012-03-02T23:36:27.434-08:00ഒന്നും നാലും ഒരുപാടിഷ്ടമായി....
പുക്യെ മുന്നോട്ടാഞ...ഒന്നും നാലും ഒരുപാടിഷ്ടമായി....
പുക്യെ മുന്നോട്ടാഞ്ഞ് തീപ്പൊരി വിരലിനോടും ചുണ്ടിനോടും അടുക്കുന്നത് വിഡ്ഡികളുടെ ചിന്തകൾക്ക് കനം വയ്പ്പിക്കാനല്ലേ.....പക്ഷേ...ആ തീ ആഹരിയ്ക്കുന്നതോടെ ഒരുവൻ മഹാനാകുന്നു.തീ വിഴുങ്ങി,തീ ഊതി തീ ഛർദ്ദിച്ച്,തീ വിരേചിച്ച് അവൻ അമരനാകുന്നു.

ചിന്തകൾക്ക് കനം വയ്പ്പിച്ചതിനു നന്ദി.ആശംസകൾ.രഞ്ജിത്ത് കണ്ണൻകാട്ടിൽhttps://www.blogger.com/profile/03235572499913352049noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-50681352109720007302012-03-01T19:21:16.138-08:002012-03-01T19:21:16.138-08:00വളരെ നന്നായിട്ടുണ്ട്വളരെ നന്നായിട്ടുണ്ട്മര്ത്ത്യന്http://www.marthyan.comnoreply@blogger.comtag:blogger.com,1999:blog-2867833594139907639.post-25411351214034841242012-03-01T06:09:53.219-08:002012-03-01T06:09:53.219-08:00ആരെയും പെരെടുത്തുന്നു പറയുന്നില്ല ..
വായനക്കും അഭി...ആരെയും പെരെടുത്തുന്നു പറയുന്നില്ല ..
വായനക്കും അഭിപ്രായത്തിനും നന്ദി ..Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-38966785723308013922012-02-28T00:43:27.555-08:002012-02-28T00:43:27.555-08:00ഇതില്‍ അവസാന കവിതയും രണ്ടാമത്തെ കവിതയും കൊള്ളാം ,
...ഇതില്‍ അവസാന കവിതയും രണ്ടാമത്തെ കവിതയും കൊള്ളാം ,
കളഞ്ഞുപോയത് ശരിക്കും അസലായിട്ടുണ്ട്
കുഞ്ഞു കവിതകള്‍ ഇന്നിയും എഴുതാന്‍ സാധികട്ടെ .....Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-67433818480484056892012-02-26T18:45:30.626-08:002012-02-26T18:45:30.626-08:00Dear satheeshan, നന്നായി.
പ്രത്യേകിച്ചും " ക...Dear satheeshan, നന്നായി.
പ്രത്യേകിച്ചും " കളഞ്ഞുപോയത് "
അതിനു നല്ല ആഴം.kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-31753359179505269222012-02-26T01:42:23.948-08:002012-02-26T01:42:23.948-08:00കൊള്ളാം സതീശ ..അവസാനത്തെ കവിതയില്‍ നൊബരം തോന്നി ട്...കൊള്ളാം സതീശ ..അവസാനത്തെ കവിതയില്‍ നൊബരം തോന്നി ട്ടോ ..സൌഹ്രേദം തണല്‍ ആണ് .പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-26290507517181271972012-02-26T01:01:39.651-08:002012-02-26T01:01:39.651-08:00ലളിതമായ വാക്കുകളില്‍ വല്യ അര്ത്ഥങ്ങലുമായി വീണ്ടും...ലളിതമായ വാക്കുകളില്‍ വല്യ അര്ത്ഥങ്ങലുമായി വീണ്ടും താന്കള് മാസ്മരികത സൃഷ്ടിക്കുന്നു.

മൌലീകത കാത്തു സൂക്ഷിക്കുക.
നന്ദി, മാഷേ.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-23836027933177394762012-02-25T21:36:18.606-08:002012-02-25T21:36:18.606-08:00സതീശന്,
നന്നായിട്ട് സുഹൃത്തേ ഈ എഴുത്ത്..ആയിരം പക്...സതീശന്,
നന്നായിട്ട് സുഹൃത്തേ ഈ എഴുത്ത്..ആയിരം പക്ഷികള്‍ ഒന്നിച്ചു ബോധത്തിലും ചിന്തയിലും കലപില കൂട്ടുമ്പോള്‍ അക്ഷരങ്ങളിലൂടെ അതൊക്കെ വരച്ചെടുക്കാന്‍, ഈ ലോകത്തോട് വിളിച്ചു പറയാന്‍ കഴിയട്ടെ ..ആശംസകള്‍..
സ്നേഹത്തോടെ മനു..Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-61569281158336352622012-02-25T12:24:43.345-08:002012-02-25T12:24:43.345-08:00അതിമനോഹരം...അതിമനോഹരം...ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-39615787147955370352012-02-25T06:34:43.320-08:002012-02-25T06:34:43.320-08:00എല്ലാം ഒന്നിനൊന്നു മികച്ചത് ചിന്തനീയം ആശംസകള്എല്ലാം ഒന്നിനൊന്നു മികച്ചത് ചിന്തനീയം ആശംസകള്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-76206485036977480522012-02-25T03:43:06.111-08:002012-02-25T03:43:06.111-08:00വെയില് പൊട്ടുണങ്ങി മഴച്ചിന്തു ചിരിച്ചപ്പോഴെപ്പോഴോ...വെയില് പൊട്ടുണങ്ങി മഴച്ചിന്തു ചിരിച്ചപ്പോഴെപ്പോഴോ
ഞങ്ങള്‍ പ്രണയിച്ചു തുടങ്ങി .
പിന്നെ എപ്പോഴോ പിരിഞ്ഞു .!
വീണ്ടും പരസ്പരം കാണാതെ പ്രണയിച്ചുകൊണ്ടേയിരുന്നു ....
വീണ്ടും വീണ്ടും തോറ്റുകൊണ്ടേയിരുന്നു ..!!!

ഈ വരികൾ ഹൃദയത്തിൽ കൊണ്ടു. കാരണം അത്തരമൊരു അവസ്ഥ പറഞ്ഞാൽ, കേൾക്കുന്നവർക്ക് മനസ്സിലാവണമെന്നില്ല. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-18635368139118504552012-02-25T00:54:47.497-08:002012-02-25T00:54:47.497-08:00നന്നായി....., ആശംസകള്നന്നായി....., ആശംസകള്‍comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-41522775735602598892012-02-24T22:28:36.936-08:002012-02-24T22:28:36.936-08:00പതിവുപോലെ എല്ലാം നല്ലതാക്കി.അഭിനന്ദനങ്ങള്‍......പതിവുപോലെ എല്ലാം നല്ലതാക്കി.അഭിനന്ദനങ്ങള്‍......മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-39460906616391472122012-02-24T07:16:47.287-08:002012-02-24T07:16:47.287-08:00നഷ്ടമായ വഴികളില്ലെല്ലാം വെറുതെ തിരയാറുണ്ട്
നിന്റെ...നഷ്ടമായ വഴികളില്ലെല്ലാം വെറുതെ തിരയാറുണ്ട്
നിന്റെ സൌഹൃദത്തിന്റെ ആ ഒറ്റ നാണയത്തെ..! നന്നായിട്ടുണ്ട്.... ആശംസകള്‍SUNIL . PShttps://www.blogger.com/profile/02037408641412435627noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-76957088796797910582012-02-24T05:26:42.310-08:002012-02-24T05:26:42.310-08:00അസ്സലായീ പറഞ്ഞാലധികമാവില്ലാ!അസ്സലായീ പറഞ്ഞാലധികമാവില്ലാ!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-13830774662435036462012-02-24T05:15:32.618-08:002012-02-24T05:15:32.618-08:00ഒരുപാടു നന്ദി ഈ വിശദമായ വായനക്കും അഭിപ്രായത്തിനും ...ഒരുപാടു നന്ദി ഈ വിശദമായ വായനക്കും അഭിപ്രായത്തിനും ...Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-2867833594139907639.post-2180650705586204442012-02-24T05:14:34.546-08:002012-02-24T05:14:34.546-08:00നഷ്ടങ്ങളില്‍ നിന്നാണ് പലപ്പോഴും ഊര്‍ജം ഊറ്റുന്നത്....നഷ്ടങ്ങളില്‍ നിന്നാണ് പലപ്പോഴും ഊര്‍ജം ഊറ്റുന്നത്...Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.com