നാലുകാലിനിടയിലെവിടെയോ ആണ്
സ്വപ്നങ്ങള്‍ ചോര്‍ന്നുപോയത് ...
നാലു ചക്രങ്ങളുടെ പാച്ചിലിലെവിടെയോ ആണ്
പരാതികള്‍ ഇല്ലാതായത് ....
വിശപ്പിന്റെ മണത്തിലെവിടെയോ കുത്തിനിറക്കപെടുമ്പോള്‍ ,
കത്തി രാകി മൂര്ച്ചപെടുത്തുമ്പോള്‍ ,
ക്രൂരത ആര്ഭാടമാകുമ്പോള്‍ ,
നിരാഹാരം ചെയ്യാം പക്ഷെ ശബ്ദിക്കാനാവില്ലല്ലോ ......
സത്യം...
ReplyDeleteപാവം പാവം നാല്‍ക്കാലികള്‍.
ReplyDeleteഈശ്വരാ... ആ പാപത്തില്‍ ഒരു പങ്കു ഞാനും പറ്റിയിട്ടുണ്ടല്ലോ !!
ReplyDeleteകുറ്റബോധം തോന്നിപ്പിക്കുന്ന വരികള്‍....
നടുക്കുന്ന നിസ്സഹായത പകരുന്നുണ്ട് വരികൾ.
ReplyDeleteനല്ല വരികള്‍
ReplyDeleteഹൊ....എന്റെ ദൈവമേ..........
ReplyDeleteഅല്പ നേരം ഞാൻ കണ്ണടച്ചിരുന്നു
ആശംസകള്‍ !!!
ReplyDeleteനല്ല ആശയം
ReplyDeleteചെറുതെങ്കിലും നല്ല കവിത..
ReplyDeletevalare nannayittundu........... aashamsakal.....
ReplyDeleteവായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും നന്ദി..
ReplyDeletenamukku veruthe vilapikkaam..........
ReplyDelete