മുത്തശ്ശി
ചിമ്മിനി വിളക്കുകള്‍ ചിരിക്കുന്ന ഓലമേഞ്ഞ കോലായില്‍
കള്ള കര്‍ക്കിടകത്തിലെ രാമായണ പാട്ടില്‍
സ്വപ്നങ്ങളില്‍ പേടിപ്പിച്ച ഭൂതത്താന്‍ കഥകളില്‍
കൂട്ട് വന്നത് നിന്റെ ഓര്‍മ്മകള്‍
ഞാന്‍ മറന്ന താരാട്ടിന്റെ ഈരടികളിലും
ഇലഞ്ഞി പൂമാലകളുടെ സുഗന്ധത്തിലും
"നമ്മം നമ്മം നാരാച്ച്ചി ,
നാരാച്ച്ചി കുടുക്കെലെന്തുണ്ട് "
എന്ന ചോദ്യത്തിലും നിന്റെ ഓര്‍മ്മകള്‍ തന്നെ ..
അല്ല ,ഈ വൃദ്ധ സദനത്തിന്റെ ഇന്‍ഫര്‍മേഷന്‍ റൂമിലിരുന്നു
ഞാനെന്തിനാണിതൊക്കെ ഓര്‍ക്കുന്നത് ..?
കവിതയ്ക്ക് അഭിനന്ദനങ്ങള്‍ ..സുഖമുള്ള ഓര്‍മ്മകള്‍..നന്നായിരിക്കുന്നു എഴുത്ത്.. ആശംസകള്‍
ReplyDeleteഇഷ്ടായി...
ReplyDeleteകവിതയുടെ ട്വിസ്റ്റ് ഗംഭീരമായി.
ReplyDeleteخആശംസകള്‍
ReplyDeleteമുത്തശ്ശിയെ ഇങ്ങനേയും ഓര്‍ക്കാം അല്ലേ..?
ReplyDeleteഇഷ്ട്ടപ്പെട്ടു
ആശംസകളോടെ..പുലരി
കവിതാന്ത്യം വളരെ ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍ !
ReplyDeleteഇന്ന് ഞാന്‍ നാളെ നീ
ReplyDeletebhaavukangaL
ReplyDeleteഉം ....ഓര്‍ക്കുക എന്തിനു വെറുതെ ആശംസകല്‍ പുണ്യവാളന്‍
ReplyDeleteഇഷ്ടായി.....
ReplyDeletesimple and humble!!
ReplyDeleteനല്ല കവിത - സതീശന്റെ ഓരോ കവിതയും ഓരോ അനുഭവമാകുന്നു
ReplyDeleteമോക്ഷം കിട്ടാന്‍ കൊണ്ടാക്കിയതല്ലേ..?
ReplyDelete