1)
ഏകാന്തത തടവിലാക്കിയ
ഒരു രാജകുമാരി എന്നും എന്റെ
സ്വപ്നങ്ങളില്‍ വന്നു കരയാറുണ്ട് .
സ്വപ്നമുണരുംപോഴേക്കും അവള്‍
സ്വതന്ത്രയാവും ഞാന്‍
വീണ്ടും തടവിലും ....
2).
ഏഴു ജന്മങ്ങള്‍ കൂടെയുണ്ടാവുമെന്നു
പറഞ്ഞ കൂട്ടുകാരീ ..
നീ പിരിഞ്ഞതില്‍ പ്പിന്നെയാണറിഞ്ഞതു
ജീവിച്ചിരിക്കുമ്പോള്‍ തന്നെ പലതവണ
മരിക്കാന്‍ കഴിയുമെന്നു ...
3).
ചിലരുടെ കൈ രേഖയില്‍
വിശപ്പിന്റെ രേഖ തെളിഞ്ഞു കാണാമത്രെ ..
അവര്‍ എപ്പോഴും കൈനീട്ടിക്കൊണ്ടേ -
ഇരിക്കുമത്രെ ...
ഏകാന്തത തടവിലാക്കിയ
ഒരു രാജകുമാരി എന്നും എന്റെ
സ്വപ്നങ്ങളില്‍ വന്നു കരയാറുണ്ട് .
സ്വപ്നമുണരുംപോഴേക്കും അവള്‍
സ്വതന്ത്രയാവും ഞാന്‍
വീണ്ടും തടവിലും ....
2).
ഏഴു ജന്മങ്ങള്‍ കൂടെയുണ്ടാവുമെന്നു
പറഞ്ഞ കൂട്ടുകാരീ ..
നീ പിരിഞ്ഞതില്‍ പ്പിന്നെയാണറിഞ്ഞതു
ജീവിച്ചിരിക്കുമ്പോള്‍ തന്നെ പലതവണ
മരിക്കാന്‍ കഴിയുമെന്നു ...
3).
ചിലരുടെ കൈ രേഖയില്‍
വിശപ്പിന്റെ രേഖ തെളിഞ്ഞു കാണാമത്രെ ..
അവര്‍ എപ്പോഴും കൈനീട്ടിക്കൊണ്ടേ -
ഇരിക്കുമത്രെ ...
ഇത് ഇ-മഷിയില്‍ http://emashi.blogspot.com/2013/02/7.html വായിക്കാത്ത കൂട്ടുകാര്‍ക്കായി .
ReplyDeleteആശംസകൾ
ReplyDeleteആഹാ..നന്നായി
ReplyDeleteമൂന്നും ഒന്നിനൊന്ന് മെച്ചം .........
ReplyDeleteഎഴുതണമെന്ന് ആശിച്ചതൊക്കെയും
അതേ രീതിയില്‍ എഴുതി കാണുമ്പൊള്‍ .. സന്തൊഷം വല്ലാതെ ..
"ഏഴു ജന്മങ്ങള്‍ കൂടെയുണ്ടാവുമെന്നു
പറഞ്ഞ കൂട്ടുകാരീ ..
നീ പിരിഞ്ഞതില്‍ പ്പിന്നെയാണറിഞ്ഞതു
ജീവിച്ചിരിക്കുമ്പോള്‍ തന്നെ പലതവണ
മരിക്കാന്‍ കഴിയുമെന്നു ..."
ഇഷ്ടായീ സഖേ , ശക്തവും , ആഴവും ..!
നന്നായിരിക്കുന്നു കവിത
ReplyDelete1)ല്‍ നാലാംവരിയിലെ 'ബ'എന്നത് മാറ്റണം
ആശംസകള്‍
തന്കപ്പേട്ടാ തിരുത്തിയിട്ടുണ്ട് .. നന്ദി സ്നേഹം .
Deleteചിലരുടെ കൈ രേഖയില്‍
ReplyDeleteകാവ്യ രേഖ തെളിഞ്ഞു കാണാമത്രെ ..
അവര്‍ എഴുതുന്നു..ഇതുപോലെ നല്ല കവിതകൾ
ഇഷ്ടമായി
ശുഭാശംസകൾ....
:)
ReplyDeletewell written
ReplyDeleteനന്നായിട്ടുണ്ട്..
ReplyDeleteചിലരുടെ കൈ രേഖയില്‍
ReplyDeleteവിശപ്പിന്റെ രേഖ തെളിഞ്ഞു കാണാമത്രെ
നന്ദി ടോം ചേട്ടാ ,ഒരുപാടു സന്തോഷമുണ്ട് പൂമരത്തിന്റെ ഹെഡര്‍ ഡിസൈന്‍ ചെയ്തു അയച്ചതിന് ..
Deleteകവിതയുടെ പേരില്‍ എന്ത് കിട്ടിയാലും എനിക്കത് ഇരട്ടി മധുരമാണ് .. നന്ദി ,സ്നേഹം.
നല്ല വരികൾ
ReplyDeleteമുറിക്കവിതകളില്‍ മുഴുത്ത കാര്യങ്ങള്‍ ..നന്നായി.
ReplyDeleteനന്നായിട്ടുണ്ട്..ആശംസകൾ
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteഒന്നാം കവിത നന്നായി ഇഷ്ട്ടപെട്ടു
വളരെ മനോഹരം .....ഇഷ്ടമായി
ReplyDeleteജീവിച്ചിരിക്കുമ്പോള്‍ തന്നെ പല തവണ മരിക്കാന്‍ കഴിയുന്നു.
ReplyDeleteചിലരുടെ കൈ രേഖയില്‍
ReplyDeleteവിശപ്പിന്റെ രേഖ തെളിഞ്ഞു കാണാമത്രെ ..
അവര്‍ എപ്പോഴും കൈനീട്ടിക്കൊണ്ടേ -
ഇരിക്കുമത്രെ ...
-അതിസുന്ദരം
നല്ല, കുഞ്ഞു, കവിതകള്‍
ReplyDeleteഇതിലും നല്ലവ ഇനിയും വരട്ടെ, ആശംസകള്‍
മുറിക്കവിതകള്‍ വായിച്ചു കൂടെ മുറിഞ്ഞതിനു ,
ReplyDeleteരണ്ടു വാക്ക് പറഞ്ഞതിന് ,ഒന്നും പറയാതെ പോയതിനു
എല്ലാവര്കും സ്നേഹം , നന്മകള്‍ ..
;)
ReplyDeleteസുന്ദരം
ReplyDeleteSmall is beautiful.
ReplyDeleteSmall is beautiful.
ReplyDeletemurikavithakal ennanu perittatathenkilum.... vaayikkombol athintethaaya poornathayuntu... :)
ReplyDelete.,,,,ആശംസകൾ
ethra nalla kavithakal...!!
ReplyDeleteവായിക്കാന്‍ സുഖമുള്ള വരികള്‍ , വായിച്ചു തീരുമ്പോള്‍ കൂടെപ്പോരുന്ന വരികള്‍ ..............
ReplyDelete