add

Friday, October 4, 2013

മുറിക്കവിതകൾ 9

1. ചോദ്യം.


ഇടവഴിയിൽ വച്ചു,
ഇറുക്കെ പുണരുമ്പോൾ-
മഴയുടെ കാതിൽ
ചോദിച്ചു.
ഒലിച്ചുപോകുന്നതു
മണ്ണോ.?
മനസ്സോ.?

22 comments:

  1. ഇത്തിരിയേ ഉള്ളുവെങ്കിലും ഹൃദ്യം..

    ReplyDelete
  2. നൂറ്റൊന്നാവർത്തിച്ച് സാന്ദ്രമാക്കിയ ഖണ്ഢകാവ്യംപോലെ......

    ReplyDelete
  3. വായിച്ചു ഈ കവിത മാത്രം അല്ല വായിച്ചതെല്ലാം
    മനസ്സിൽ പെരുക്കുന്നുണ്ട് വാക്കുകളുടെ ഗുണനപട്ടിക
    എണ്ണം പറഞ്ഞ വളരെ നല്ല വരികൾ

    ReplyDelete
  4. കേവലം വാക്കുകളുടെ ചേര്‍ത്ത് വെക്കല്‍ അല്ല കവിത
    വരികള്‍ ഒരുപാട് തരത്തില്‍ ചിന്തിപ്പിക്കുന്നു
    പ്രണയമാണോ ജീവിതമാണോ ഏതിലെ വേണമെങ്കിലും വായിക്കാം അല്ലെ കവീ

    ReplyDelete
  5. ഇത്തിരിക്ക് ഒത്തിരിയര്‍ത്ഥം!
    ആശംസകള്‍

    ReplyDelete
  6. എല്ലാവരോടും ഒരു വാക്കു , സ്നേഹം <3 .
    ഒരുപാട്‌ സന്തോഷം .

    ReplyDelete
  7. മനസ്സിലേക്കു പെയ്യുന്ന ഹൃദ്യമായ വരികൾ. ഇഷ്ടമായി.


    ശുഭാശംസകൾ...

    ReplyDelete
  8. ഒലിച്ചുപോകുന്നതു
    മണ്ണോ.?
    മനസ്സോ.?

    ReplyDelete
  9. ഒലിച്ചു പോയത് പ്രണയം മാത്രമായിരുന്നു

    ReplyDelete
  10. വലത്തോട്ടും ഇടത്തോട്ടും സ്ക്രോള്‍ ചെയ്യുന്നതിലും കാഴ്ചക്കാരന് സന്തോഷം ബ്ലോഗ്‌ അല്‍പ്പം ചെറുതാക്കുന്നതാണ് കേട്ടോ :)

    ReplyDelete
    Replies
    1. മാറ്റാം സുഹൃത്തെ , അഭിപ്രായത്തിനു നന്ദി :)

      Delete
  11. ഇത്തിരിയില്‍ ഒത്തിരി കാര്യം

    ReplyDelete
  12. ഒലിച്ചു പോകരുതേ സ്നേഹങ്ങള്‍ !

    ReplyDelete
  13. വായനയ്ക്ക് ,അഭിപ്രായത്തിനു ,എല്ലാ കൂട്ടുകാർക്കും നന്ദി .ചില തിരക്കുകൾ കാരണം ( തിരിച്ചറിയപെടാത്ത കാരണങ്ങളാൽ :p ) ഇവിടെ നിന്നും മാറിനിൽക്കുകയായിരുന്നു. ഈ കവിത FB യിൽ ഇട്ടപ്പോൾ കിട്ടിയ ,ഒരു സുഹൃത്തിന്റെ പരിഭാഷയും ഇവിടെ ചേർക്കട്ടെ .

    embrace the rain tightly from the by lane /
    and asked in its ear/
    what is the water drawing along-
    mud or mind? -Ananyan Ananyan

    സ്നേഹം ,പ്രിയരേ <3

    ReplyDelete
  14. ചെറുത്‌.. പക്ഷെ വളരെ വലുത്..

    ReplyDelete