അത്ര മേൽ ഗൂഢമായൊരു
രഹസ്യം പറയാനുണ്ട്.
ഞാൻ എഴുതുന്നതൊന്നും
എന്റെയല്ല .
അവ ഞാനുമല്ല.
രഹസ്യം പറയാനുണ്ട്.
ഞാൻ എഴുതുന്നതൊന്നും
എന്റെയല്ല .
അവ ഞാനുമല്ല.
എത്ര തിരഞ്ഞാലും
കണ്ടെത്താത്ത ചില
മറവികളില്ലേ?
തിരഞ്ഞു തിരഞ്ഞു
കണ്ടെത്താത്ത ചില
മറവികളില്ലേ?
തിരഞ്ഞു തിരഞ്ഞു
മടുത്തു ഉപേക്ഷിക്കുന്ന
ആ ഒരു നിമിഷത്തിൽ
ആ ഒരു നിമിഷത്തിൽ
കണ്ടെത്തുന്നവ.
ജനൽ പടിയിൽ വച്ച താക്കോൽ,
ടിവി ക്കു തൊട്ടിരിക്കുന്ന റിമോട്ട്,
കസേരയിൽ അഴിച്ചിട്ട അടിവസ്ത്രം
അങ്ങനെ അങ്ങനെ
ടിവി ക്കു തൊട്ടിരിക്കുന്ന റിമോട്ട്,
കസേരയിൽ അഴിച്ചിട്ട അടിവസ്ത്രം
അങ്ങനെ അങ്ങനെ
പറഞ്ഞു പോകാവുന്നവ .
അപ്രതീക്ഷിതമായ
ഒറ്റ വെട്ടുപോലെ
നൈമിഷികമായവ .
ഒറ്റ വെട്ടുപോലെ
നൈമിഷികമായവ .
അതുപൊലെയാണിതും .
ഇതിലെന്താണിത്ര
ഇതിലെന്താണിത്ര
രഹസ്യം എന്നല്ലേ?
പറയാം
കവിതയെഴുതുമ്പ്പോൾ
എന്താണു മറന്നതെന്നു
പോലും അറിയാതെയാണു
പറയാം
കവിതയെഴുതുമ്പ്പോൾ
എന്താണു മറന്നതെന്നു
പോലും അറിയാതെയാണു
ഞാൻ തിരയുന്നതെന്നു മാത്രം .
മറവിയിൽനിന്നുപിറവിയെടുക്കുന്നതിനെന്തുച്ചന്തം!
ReplyDeleteആശംസകൾ
ഒറ്റ വെട്ടുപോലെ
ReplyDeleteനൈമിഷികമായവ ...
അതുപൊലെയാണിതും...