പണ്ടു പണ്ടു വെറോണിക്ക
എന്ന നഗരത്തിൽ
ലൂസിഫർ എന്നൊരു
എന്ന നഗരത്തിൽ
ലൂസിഫർ എന്നൊരു
കവിയുണ്ടായിരുന്നു .
കാട്ടു പൂക്കളെ പറ്റി
സന്ധ്യയെപ്പറ്റി
കാമുകിമാരെ പറ്റി
അയാൾ അതി മനോഹരമായി
കവിതകൾ എഴുതുമായിരുന്നു .
ഒരേ ചില്ലയിലെ പല പൂക്കളെ
അയാൾ പല പേരിട്ടു വിളിച്ചു .
പല ദിവസങ്ങളിലെ സന്ധ്യകളെ
അയാൾ
പലതായി തന്നെ ആസ്വദിച്ചു .
കാമുകിമാർ
കാട്ടു പൂക്കളെ പറ്റി
സന്ധ്യയെപ്പറ്റി
കാമുകിമാരെ പറ്റി
അയാൾ അതി മനോഹരമായി
കവിതകൾ എഴുതുമായിരുന്നു .
ഒരേ ചില്ലയിലെ പല പൂക്കളെ
അയാൾ പല പേരിട്ടു വിളിച്ചു .
പല ദിവസങ്ങളിലെ സന്ധ്യകളെ
അയാൾ
പലതായി തന്നെ ആസ്വദിച്ചു .
കാമുകിമാർ
അദ്ധേഹത്തിനു
ഒരു ഭാരമേ ആയിരുന്നില്ല .
അപ്പൂപ്പൻ താടി പോലെ
അപ്പൂപ്പൻ താടി പോലെ
ഒരോരുത്തരെയും
അയാൾ
പല പല സ്വർഗ്ഗത്തിലേക്കു
അയാൾ
പല പല സ്വർഗ്ഗത്തിലേക്കു
പറത്തിവിട്ടു .
അതേ നഗരത്തിൽ
അതേ നഗരത്തിൽ
ഗബ്രിയേൽ എന്നു പേരായ
ഒരു വൃദ്ധനുണ്ടായിരുന്നു .
എപ്പൊഴും വിശപ്പിനെ പറ്റി
എകാന്തതയെപറ്റി
മുറിവുകളെ പറ്റി
വിലപിച്ചിരുന്ന
ഒരു കൽപ്പണിക്കാരൻ .
രാജാവിന്റെ വിശപ്പുപോലെ
മാരകമല്ല
യാചകന്റെ വിശപ്പെങ്കിലും
അതു ഭേദമാക്കാൻ വിഷമമെന്നു
എപ്പൊഴും വിശപ്പിനെ പറ്റി
എകാന്തതയെപറ്റി
മുറിവുകളെ പറ്റി
വിലപിച്ചിരുന്ന
ഒരു കൽപ്പണിക്കാരൻ .
രാജാവിന്റെ വിശപ്പുപോലെ
മാരകമല്ല
യാചകന്റെ വിശപ്പെങ്കിലും
അതു ഭേദമാക്കാൻ വിഷമമെന്നു
അയാൾ കല്ലിൽ കുറിച്ചിട്ടു .
ഒരാളുപോലും കൂട്ടില്ലാതെ
ഒരാളുപോലും കൂട്ടില്ലാതെ
ദൈവങ്ങളെ അയാൾ
കല്ലിൽ കൊത്തിവച്ചു .
മനസ്സിലേൽക്കുന്ന അകമുറിവുകൾക്കു
തൊടാവുന്ന
കല്ലിൽ കൊത്തിവച്ചു .
മനസ്സിലേൽക്കുന്ന അകമുറിവുകൾക്കു
തൊടാവുന്ന
മേൽമുറിവുകളേക്കാളാഴം
എന്നു നിരന്തരം പറഞ്ഞു.
കാലം കടന്നുപോകെ
എന്നു നിരന്തരം പറഞ്ഞു.
കാലം കടന്നുപോകെ
തികച്ചും കാവ്യാത്മകമായി
എന്നാൽ
യാദ്രിശ്ചികമായി
കവിയും കൽപ്പണിക്കാരനും കണ്ടുമുട്ടി .
ഹേ കൽപ്പണിക്കാരാ
ജീവിതത്തിന്റെ പൊരുളെന്താണു
കവി ചോദിച്ചു.
തന്റെ ശിൽപ്പത്തിന്റെ
അവസാന
എന്നാൽ
യാദ്രിശ്ചികമായി
കവിയും കൽപ്പണിക്കാരനും കണ്ടുമുട്ടി .
ഹേ കൽപ്പണിക്കാരാ
ജീവിതത്തിന്റെ പൊരുളെന്താണു
കവി ചോദിച്ചു.
തന്റെ ശിൽപ്പത്തിന്റെ
അവസാന
മിനുക്കു പണിയിലായിരുന്ന വൃദ്ധൻ
ഉത്തരം പറയാനായവെ
മരിച്ചു വീണു .
ഹേ വായനക്കാരാ
എനി നിങ്ങളുടെ ഊഴമാണു
ഒന്നുകിൽ
മടിക്കാതെ ഉത്തരം പറയുക
അല്ലെങ്കിൽ
ഈ ചോദ്യം ചോദിച്ചു
ആളുകളെ കൊല്ലുക .
ഉത്തരം പറയാനായവെ
മരിച്ചു വീണു .
ഹേ വായനക്കാരാ
എനി നിങ്ങളുടെ ഊഴമാണു
ഒന്നുകിൽ
മടിക്കാതെ ഉത്തരം പറയുക
അല്ലെങ്കിൽ
ഈ ചോദ്യം ചോദിച്ചു
ആളുകളെ കൊല്ലുക .
This comment has been removed by the author.
ReplyDeleteജനിച്ചാൽ മരണംവരെ പണിമുഴിപ്പിക്കാനാവാത്ത ജീവിതം!
ReplyDeleteആശംസകൾ
രാജാവിന്റെ വിശപ്പുപോലെ
ReplyDeleteമാരകമല്ല യാചകന്റെ വിശപ്പെങ്കിലും
അതു ഭേദമാക്കാൻ വിഷമമെന്നു അയാൾ കല്ലിൽ കുറിച്ചിട്ടു ...